റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോടതിയിലേക്ക് കൊണ്ടുപോകും വഴി പ്രതി എസ്‌ഐയുടെ തലയടിച്ച് പൊട്ടിച്ചു

September 26, 2020 - 8:18 am

കോട്ടയം: കോടതിയിലേക്ക് കൊണ്ടുപോകുംവഴി പ്രതി എസ്‌ഐയുടെ തല അടിച്ച് പൊട്ടിച്ചു. പിടിച്ചുപറി കേസില്‍ പിടിയിലായ പ്രതി ജയേഷാണ് മണിമല സ്റ്റേഷനിലെ എസ്‌ഐ ജെ ബി കെ ജോണിനെ ആക്രമിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് സംഭവം കൈവിലങ്ങ് കൊണ്ട് എസ് ഐ യുടെ തലക്കടിക്കുകയായിരുന്നു. എസ് ഐ യുടെ പരിക്ക് ഗുരുതരമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *