
റിപ്പോര്‍ട്ട്
കോടതിയിലേക്ക് കൊണ്ടുപോകും വഴി പ്രതി എസ്‌ഐയുടെ തലയടിച്ച് പൊട്ടിച്ചു
By ന്യൂസ് ഡെസ്ക്
•
September 26, 2020
കോട്ടയം: കോടതിയിലേക്ക് കൊണ്ടുപോകുംവഴി പ്രതി എസ്‌ഐയുടെ തല അടിച്ച് പൊട്ടിച്ചു. പിടിച്ചുപറി കേസില്‍ പിടിയിലായ പ്രതി ജയേഷാണ് മണിമല സ്റ്റേഷനിലെ എസ്‌ഐ ജെ ബി കെ ജോണിനെ ആക്രമിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് സംഭവം കൈവിലങ്ങ് കൊണ്ട് എസ് ഐ...
Read full story

