റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഈഫൽ ടവറിൽ ബോംബ് ഭീഷണി, സന്ദർശകരെ ഒഴിപ്പിച്ചു

September 24, 2020 - 11:25 am

പാരീസ്: ബോംബു ഭീഷണിയെ തുടർന്ന് ഫ്രാൻസിലെ ഈഫൽ ടവറിൽ സന്ദർശകരെ ഒഴിപ്പിച്ചു. ഈഫൽ ടവറിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസിന് അജ്ഞാത ഫോൺ സന്ദേശം എത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് സന്ദർശകരെ ഒഴിപ്പിച്ചത്. മുൻകരുതലിനു വേണ്ടിയാണ് നടപടി എന്ന് ഈഫൽ ടവർ നടത്തിപ്പ് കമ്പനിയുടെ വക്താവ് അറിയിച്ചു.

പാരീസ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഈഫൽ ടവറിനു സമീപത്ത് സേനാംഗങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *