റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യസഭാ ഉപാദ്ധ്യക്ഷനെ 14-09-20 തിങ്കളാഴ്ച അറിയാം. ഹരിവംശ് നാരായണ്‍ സിംഗ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

September 14, 2020 - 10:45 am

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് 14-09-20 തിങ്കളാഴ്ച തിരഞ്ഞെടുപ്പ്. ഉച്ചകഴിഞ്ഞാണ് തിരഞ്ഞെടുപ്പ് നടക്കുക. ജെ.ഡി.യു എം.പി ഹരിവംശ് നാരായണ്‍ സിംഗാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. ആര്‍.ജെ.ഡി നേതാവ് മനോജ് ഝായാണ് പ്രതിപക്ഷത്തിനായി മത്സരിക്കുന്നത്.

ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി, അണ്ണാ ഡി.എം.കെ എന്നീ കക്ഷികളുടെ പിന്തുണയോടെ ഹരിവംശിനെ വിജയിപ്പിക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. വര്‍ഷകാല സമ്മേളനത്തില്‍ 33 ബില്ലുകള്‍ പരിഗണനയ്ക്ക് വരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *