റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട്‌ പ്രളയവും കോവിഡും സ്‌തംഭിപ്പിച്ച ലൈറ്റ്‌ ആന്റ്‌ സൗണ്ട്‌ മേഖലയില്‍ ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന്‌ എസ്‌.കെ.പി. ലൈറ്റ്‌സ്‌ ആന്‍റ് ‌സൗണ്ട്‌സ്‌ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കടം വാങ്ങിയും വായ്‌പയെടുത്തും ഉപകരണങ്ങള്‍ വാങ്ങിയവര്‍ തിരിച്ചടയ്‌ക്കാന്‍ നിവര്‍ത്തിയില്ലാതെ ബുദ്ധിമുട്ടുകയാണെന്നും മറ്റെല്ലാമേഖലകളിലും നല്‍കി യതുപോലെ തങ്ങള്‍ക്കും ഇളവുകള്‍ അനുവദിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *