റിപ്പോര്‍ട്ട്
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട്‌ പ്രളയവും കോവിഡും സ്‌തംഭിപ്പിച്ച ലൈറ്റ്‌ ആന്റ്‌ സൗണ്ട്‌ മേഖലയില്‍ ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന്‌ എസ്‌.കെ.പി. ലൈറ്റ്‌സ്‌ ആന്‍റ് ‌സൗണ്ട്‌സ്‌ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കടം വാങ്ങിയും വായ്‌പയെടുത്തും ഉപകരണങ്ങള്‍ വാങ്ങിയവര്‍...