റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാലയങ്ങൾ തുറന്ന് യു.എ.ഇ കർശന കോവിഡ് പ്രതിരോധ നടപടികളോടെ

August 30, 2020 - 3:34 pm

യു.എ.ഇ: യു.എ.ഇയിലെ വിദ്യാലയങ്ങള്‍ കർശനമായ കോവിഡ് പ്രതിരോധ നടപടികളോടെ തിങ്കളാഴ്ച (31.08.2020) തുറക്കും. കോവിഡ് സുരക്ഷ കണക്കിലെടുത്തതിന്‍റെ ഭാഗികമായാണ് വിദ്യാർഥികൾ സ്കൂളിലെത്തുക.

മധ്യവേനൽ അവധി കൂടി പിന്നിട്ടാണ് യു.എ.ഇയിലെ സ്വകാര്യവിദ്യാലയങ്ങൾ തിങ്കളാഴ്ച (31.08.2020) തുറക്കുന്നത്. പല സ്കൂളുകളിലും കോവിഡ് പരിശോധന പൂർത്തിയാക്കിയ അധ്യാപകർ റിപ്പോർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം രക്ഷിതാക്കളും മക്കൾക്ക് ഇ – ലേണിങ് സംവിധാനമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *