സ്‌കൂളുകള്‍ തുറന്നു; കുട്ടികള്‍ക്ക് കൂട്ടായി കലക്ടറും

January 2, 2021

കൊല്ലം : കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടഞ്ഞുകിടന്ന സ്‌കൂളുകള്‍ പുതുവര്‍ഷപ്പുലരിയില്‍ പുത്തന്‍ പ്രതീക്ഷകളോടെ ഇന്നലെ(ജനുവരി 01) തുറന്നു. വാര്‍ഷിക പരീക്ഷ കണക്കിലെടുത്ത് 10, 12 ക്ലാസിലെ കുട്ടികളാണ് ഇന്നലെ സ്‌കൂളുകളില്‍ എത്തിയത്. കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് എച്ച് എസ് എസില്‍ …

നവംബര്‍ രണ്ടിന് സ്‌കൂള്‍ തുറക്കാന്‍ ആന്ധ്ര; കോവിഡിന് ശേഷം പൂര്‍ണമായും സ്‌കൂള്‍ തുറക്കുന്ന ആദ്യ സംസ്ഥാനം

October 22, 2020

അമരാവതി: ആന്ധ്രാപ്രദേശിലെ എല്ലാ സ്‌കൂളുകളും നവംബര്‍ രണ്ടിന് തുറക്കാന്‍ മുഖ്യമന്ത്രി വൈഎസ് ജഗ്ഗന്‍മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കി. കൊവിഡിന് ശേഷം ഇന്ത്യയില്‍ ആദ്യം സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്ന സംസ്ഥാനവും അതോടെ ആന്ധ്രാപ്രദേശാവും. വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍മാരുമായും ജില്ലാ പൊലീസ് മേധാവിമാരുമായി …

ലക്ഷദ്വീപിൽ സ്കൂളുകൾ 21 ന് തുറക്കും

September 7, 2020

കവരത്തി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ലക്ഷദ്വീപിലെ സ്കൂളുകൾ സെപ്തംബർ 21 മുതൽ തുറന്ന് പ്രവർത്തിക്കും. ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് സ്കൂൾ തുറക്കാൻ അനുമതി നൽകി. കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്നാണ് സ്ക്കൂൾ തുറക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലോ പ്രവർത്തന …

വിദ്യാലയങ്ങൾ തുറന്ന് യു.എ.ഇ കർശന കോവിഡ് പ്രതിരോധ നടപടികളോടെ

August 30, 2020

യു.എ.ഇ: യു.എ.ഇയിലെ വിദ്യാലയങ്ങള്‍ കർശനമായ കോവിഡ് പ്രതിരോധ നടപടികളോടെ തിങ്കളാഴ്ച (31.08.2020) തുറക്കും. കോവിഡ് സുരക്ഷ കണക്കിലെടുത്തതിന്‍റെ ഭാഗികമായാണ് വിദ്യാർഥികൾ സ്കൂളിലെത്തുക. മധ്യവേനൽ അവധി കൂടി പിന്നിട്ടാണ് യു.എ.ഇയിലെ സ്വകാര്യവിദ്യാലയങ്ങൾ തിങ്കളാഴ്ച (31.08.2020) തുറക്കുന്നത്. പല സ്കൂളുകളിലും കോവിഡ് പരിശോധന പൂർത്തിയാക്കിയ …