റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉള്ളിലാണ് ഓണം’ ബോധവത്ക്കരണ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു

August 25, 2020 - 4:17 pm

കാസര്‍ഗോഡ് : ഓണക്കാലത്തു ജില്ലയില്‍ കോവിഡ് 19  ന്റെ  സാമൂഹ്യ വ്യാപനം തടയുന്നതിനായി   ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം),ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ബോധവത്ക്കരണ ഹ്രസ്വ  ചിത്രമായ    ‘ഉള്ളിലാണ് ഓണം’ ജില്ലാ കളക്ടര്‍ ഡോ .ഡി സജിത്ത് ബാബു  പ്രകാശനം ചെയ്തു. ഡിഎം ഒ ഡോ എ വി രാംദാസ്, മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7359/district-medical-office-short-film-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *