കാ​​​സ​​​ര്‍​ഗോ​​​ഡ്: പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​നെ അ​​​വ​​​ഗ​​​ണി​​​ച്ച് ദേ​​​ശീ​​​യ​​​പാ​​​ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി സ​​​മാ​​​ന്ത​​​ര ഉ​​​ദ്ഘാ​​​ട​​​ന​​​പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സി​​​പി​​​എം. ത​​​ല​​​പ്പാ​​​ടി-​ ചെ​​​ങ്ക​​​ള ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ നു​​​ള്ളി​​​പ്പാ​​​ടി​​​യി​​​ല്‍ സി.​​​എ​​​ച്ച്.​ കു​​​ഞ്ഞ​​​മ്പു എം​​​എ​​​ല്‍​എ നാ​​​ട​​​മു​​​റി​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ ച​​​ട​​​ങ്ങി​​​ല്‍നി​​​ന്ന് ഒ​​​ന്ന​​​ര​​​മ​​​ണി​​​ക്കൂ​​​ര്‍ നേ​​​ര​​​ത്തേയാ​​​ണ് കാ​​​സ​​​ര്‍​ഗോ​​​ഡ്...
Read full story
റിപ്പോര്‍ട്ട്

മകന്റെ ആത്മഹത്യ : പിതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി

By ന്യൂസ് ഡെസ്ക് February 24, 2026
കാസര്‍കോട് | മകന്‍ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് പിതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ജനുവരി 31ന് ഇദ്ദേഹത്തിന്റെ മകന്‍ മണികണ്ഠനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.കാസര്‍കോട് ബേഡകം ശങ്കരംപാടിയിലാണ് സംഭവം. കൊരമ്പാറയിലെ ബാലകൃഷ്ണന്‍ നായര്‍ (75) ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ബാലകൃഷ്ണന്‍...
Read full story
കാ​സ​ർ​ഗോ​ഡ്: ക​ന്നു​കാ​ലി​ക​ളു​മാ​യി എ​ത്തി​യ യു​പി സ്വ​ദേ​ശി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റു..ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​കാ​ളാ​യ ഫ​ർ​ഹാ​ൻ ദാ​വൂ​ദ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഫെബ്രുവരി 14 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ഞ്ചേ​ശ്വ​ര​ത്താണ് സംഭവം . സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു ഇ​വി​ടെ ക​ന്നു​കാ​ലി​ക​ളെ ഇ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് അക്രമണം . ക​ന്നു​കാ​ലി​ക​ളെ...
Read full story
കാസര്‍ക്കോട് | കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. കാസര്‍ഗോഡ് എക്സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. മാർച്ച് 31 തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥർ ഇരുവരും...
Read full story
കാസർകോട് : കാസർകോട് പുത്തിഗെയിൽ സി.പി.എം നേതാവായ കക്കെപ്പാടി ബ്രാഞ്ച് സെക്രട്ടറി ഉദയകുമാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം നടന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കാസർകോട് പുത്തിഗെയിലെ ഊജംപദാവിലാണ് സംഭവം . .സൂപ്പർ മാർക്കറ്റിന്റെ മുമ്പിലാണ് ഉദയകുമാർ നിൽക്കുമ്പോൾ ആക്രമണം നടന്നത്. ഇന്നലെ...
Read full story
കാസര്‍ഗോഡ് അങ്കക്കളരി കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം
റിപ്പോര്‍ട്ട്

കാസര്‍ഗോഡ് അങ്കക്കളരി കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം

By ന്യൂസ് ഡെസ്ക് October 17, 2020
കാസര്‍ഗോഡ് : ജലാശയങ്ങളുടെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭയിലെ അങ്കക്കളരി കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പ്രൊ.കെ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു. 18.0 ലക്ഷം രൂപ അടങ്കലുള്ള പ്രവൃത്തി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മുഖാന്തിരമാണ് നടപ്പാക്കുന്നത്. ചടങ്ങില്‍...
Read full story
കാസർകോഡ് : ഈ വര്‍ഷത്തെ എഞ്ചിനീയറിങ് പരീക്ഷ ഫലത്തില്‍ ചീമേനിയിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിങ് തൃക്കരിപ്പൂരിന് തിളങ്ങുന്ന നേട്ടം കേരളത്തിലെ  138 എഞ്ചിനീയറിങ് കോളേജുകളില്‍  ഇരുപത്തിയഞ്ചാം സ്ഥാനത്താണ് ഈ കോളേജ്.    കണ്ണൂര്‍- കാസര്‍കോട് ജില്ലകളില്‍ കണ്ണൂര്‍ ഗവ: എഞ്ചിനീയറിങ് കോളേജിന്...
Read full story
കാസര്‍ഗോഡ് : പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച നൂതന പദ്ധതിയായ ക്ഷീര ഗ്രാമം പദ്ധതി 2020-21 വര്‍ഷത്തെ പദ്ധതിക്കായി ജില്ലയില്‍ അജാനൂര്‍ പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് ആകെ തെരഞ്ഞടുത്ത 25 പഞ്ചായത്തുകളില്‍ 50 ലക്ഷം രൂപ...
Read full story
കാസര്‍ഗോഡ് : അന്തിയുറങ്ങാന്‍ വീടെന്ന സ്വപ്നവുമായി ജീവിക്കുന്ന ഹതഭാഗ്യര്‍ക്ക് ആശ്വാസം നല്‍കുന്ന ലൈഫ് മിഷനിലൂടെ അടുത്തവര്‍ഷം 101 ഭവന സമുച്ചയങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ ജില്ലകളിലായി ഉയര്‍ന്നു വരുന്ന 29 ലൈഫ്...
Read full story
കാസര്‍ഗോഡ്  നീലേശ്വരം ഇനി തരിശുരഹിത നഗരസഭ
റിപ്പോര്‍ട്ട്

കാസര്‍ഗോഡ് നീലേശ്വരം ഇനി തരിശുരഹിത നഗരസഭ

By ന്യൂസ് ഡെസ്ക് September 20, 2020
തരിശുരഹിത നഗരസഭ പ്രഖ്യാപനം റവന്യു മന്ത്രി നിര്‍വ്വഹിച്ചു കാസര്‍ഗോഡ് :നീലേശ്വരം നഗരസഭയെ സമ്പൂര്‍ണ്ണ തരിശുരഹിത നഗരസഭയായി  റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ തരിശുഭൂമിയെ കൃഷിഭൂമിയാക്കി മാറ്റാന്‍ നമുക്ക് കഴിഞ്ഞു. ഇതിനുള്ള  ഉദാഹരണമാണ്...
Read full story