റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിൻകഴുത്തിൽ ടാറ്റൂ .രോഷ്ന ഫാഷനൊപ്പം

August 21, 2020 - 2:10 pm

കൊച്ചി: ടാറ്റൂ തരംഗമായതോടെ ടാറ്റൂ പരീക്ഷിക്കാത്ത യുവനടിമാർ കുറവാണ്. ഇപ്പോൾ പിൻ കഴുത്തിൽ ടാറ്റു ചെയ്യുന്ന ചിത്രം പങ്കുവെക്കുകയാണ് നടി റോഷ്ന ആൻ.

ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ റോഷ്നയ്ക്ക് ദ് ഡീപ് ഇങ്ക് ടാറ്റൂസ് ആണ് മനോഹരമായ ടാറ്റു സമ്മാനിച്ചത്. ഡീപ്ഇങ്കിലെ അനന്ദുവിവാണ് ടാറ്റു ഡിസൈൻ ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *