പിൻകഴുത്തിൽ ടാറ്റൂ .രോഷ്ന ഫാഷനൊപ്പം

August 21, 2020

കൊച്ചി: ടാറ്റൂ തരംഗമായതോടെ ടാറ്റൂ പരീക്ഷിക്കാത്ത യുവനടിമാർ കുറവാണ്. ഇപ്പോൾ പിൻ കഴുത്തിൽ ടാറ്റു ചെയ്യുന്ന ചിത്രം പങ്കുവെക്കുകയാണ് നടി റോഷ്ന ആൻ. ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ റോഷ്നയ്ക്ക് ദ് ഡീപ് ഇങ്ക് ടാറ്റൂസ് ആണ് …