റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൂര്‍ണമായും ഐ ഫോണില്‍ ചിത്രീകരിച്ച സീ യൂസൂണ്‍ ആമസോണ്‍ പ്രൈം റിലീസ്.

August 21, 2020 - 6:14 pm


കൊച്ചി: മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസില്‍ ആണ് നിര്‍മ്മാണം. ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഗോപി സുന്ദര്‍ ആണ് സംഗീതം .ടേക്ക് ഓഫ്’, ‘മാലിക്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാണിത്.സിനിമയുടെ ട്രെയിലര്‍ ഉടന്‍ ആമസോണ്‍ വഴി റിലീസ് ചെയ്യും. ‘

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *