റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാക്കിസ്ഥാന് ജയം അനിവാര്യം.

August 21, 2020 - 9:14 am

സതാംപ്ടണ്‍: പാകിസ്ഥാനെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിനായി ഇംഗ്ലണ്ട് ഇന്നിറങ്ങും. സതാംപ്ടണിലെ റൊസ്ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ ടെസ്റ്റ് മൂന്ന് വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ട് 1–-0ന് മുന്നിലാണ്.

രണ്ടാം ടെസ്റ്റ് മഴ മുടക്കിയിരുന്നു. ഇന്നത്തെ മത്സരം സമനിലയിലായാലും ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാകും. മഴ സാധ്യത കണക്കിലെടുത്ത് കളി അരമണിക്കൂര്‍ നേരത്തെ.

ടെസ്റ്റിനുശേഷം മൂന്ന് മത്സരങ്ങളുടെ ട്വന്റി–-20 പരമ്ബരയുണ്ട്. ആദ്യ കളി 28നാണ്. 30നും സെപ്തംബര്‍ ഒന്നിനും ബാക്കി മത്സരങ്ങള്‍ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *