പരമ്പര ഇംഗ്ലണ്ടിന്
റിപ്പോര്‍ട്ട്

പരമ്പര ഇംഗ്ലണ്ടിന്

By ന്യൂസ് ഡെസ്ക് August 26, 2020
സതാംപ്ടൺ: മഴ വില്ലനായ ഇംഗ്ലണ്ട് പാക്കിസ്ഥാൻ ടെസ്റ്റ് പരമ്പരയിൽ ഒടുവിൽ ഇംഗ്ലണ്ടിന് വിജയം. മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ ആദ്യ മൽസരത്തിൽ മാത്രമേ ഇംഗ്ലണ്ടിന് ജയിക്കാനായുള്ളൂവെങ്കിലും രണ്ടാം മൽസരം മഴ മൂലം ഉപേക്ഷിക്കുകയും മൂന്നാം മത്സരം സമനിലയിലാവുകയും ചെയ്തതോടെ അവർ പരമ്പര നേടുകയായിരുന്നു....
Read full story
സതാംപ്ടൺ: പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് ടെസ്റ്റിലെ അവസാന മൽസരത്തിൽ ഇംഗ്ലണ്ട് ബൗളർ ആന്റേഴ്സൺ തന്റെ ടെസ്റ്റ് കരിയറിലെ 600-ാം വിക്കറ്റ് നേടി റെക്കോർഡിട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് ആന്റേഴ്‌സൺ. 156 ടെസ്റ്റ് മൽസരങ്ങളിൽ നിന്നാണ് ആന്റേഴ്സന്റെ...
Read full story
തോൽക്കാതിരിക്കാൻ പാക്കിസ്ഥാന്റെ പൊരാട്ടം
റിപ്പോര്‍ട്ട്

തോൽക്കാതിരിക്കാൻ പാക്കിസ്ഥാന്റെ പൊരാട്ടം

By ന്യൂസ് ഡെസ്ക് August 25, 2020
സതാംപ്ടൺ : ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ പരാജയമൊഴിവാക്കാനുള്ള കഠിന പ്രയത്നത്തിലാണ് പാക്കിസ്ഥാൻ. ഫോളോ ഓൺ ചെയ്യപ്പെട്ട ശേഷം നാലാം ദിവസം കളി നിർത്തുമ്പോൾ നേരിയ പ്രതീക്ഷകൾ പാക് ടീമിന്റെ മുന്നിൽ തെളിയുകയാണ്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്നതാണ് പാക്കിസ്ഥാന്റെ...
Read full story
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പാക്കിസ്ഥാന് ഫോളോഓൺ
റിപ്പോര്‍ട്ട്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പാക്കിസ്ഥാന് ഫോളോഓൺ

By ന്യൂസ് ഡെസ്ക് August 24, 2020
സതാംപ്റ്റൺ: ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോര്‍ പിന്തുടരുന്ന പാക്കിസ്ഥാന്‍ ഒടുവിൽ ഫോളോ ഓണ്‍ വഴങ്ങി. 583/8 എന്ന ഉജ്ജ്വല റൺ നിലയിലായിരുന്നു ഇംഗ്ലണ്ട് . അസ്ഹര്‍ അലി പുറത്താകാതെ 141 റണ്‍സുമായി പിടിച്ചുനിന്നുവെങ്കിലും ടീം 237 റണ്‍സിന് ഓള്‍ഔട്ട് ആയതോടെ പാക്കിസ്ഥാനെ ഇംഗ്ലണ്ട്...
Read full story
സതാംപ്ടൺ: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയുടെ മൂന്നാമത്തെ കളിയിൽ 583/8 എന്ന കൂറ്റൻ സ്കോറോടെ ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തു. 359 റൺസ് നേടിയ സാക്ക് ക്രോളി,ജോസ് ബട്ലർ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മികച്ച റൺ നിലയിലേക്ക് എത്തിച്ചത്. 267 റണ്‍സാണ് സാക്ക് ക്രോളി നേടിയത്...
Read full story
പാക്കിസ്ഥാനെതിരെ  ഇംഗ്ലണ്ട് ശക്തമായ നിലയിൽ
റിപ്പോര്‍ട്ട്

പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിൽ

By ന്യൂസ് ഡെസ്ക് August 22, 2020
സതാംപ്റ്റൺ: പാക്കിസ്ഥാനെതിരെയുള്ള പരംബരയിലെ അവസാന ടെസ്റ്റിലെ ആദ്യ ദിവസം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. സാക്ക് ക്രോളിയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ അവർ 332 റണ്‍സ് നേടിയിട്ടുണ്ട് . 171 റണ്‍സുമായി സാക്ക് ക്രോളിയും 87 റണ്‍സോടെ...
Read full story
പാക്കിസ്ഥാന് ജയം അനിവാര്യം.
റിപ്പോര്‍ട്ട്

പാക്കിസ്ഥാന് ജയം അനിവാര്യം.

By ന്യൂസ് ഡെസ്ക് August 21, 2020
സതാംപ്ടണ്‍: പാകിസ്ഥാനെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിനായി ഇംഗ്ലണ്ട് ഇന്നിറങ്ങും. സതാംപ്ടണിലെ റൊസ്ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ ടെസ്റ്റ് മൂന്ന് വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ട് 1–-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് മഴ മുടക്കിയിരുന്നു. ഇന്നത്തെ മത്സരം സമനിലയിലായാലും ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാകും....
Read full story
സതാംപ്ടണിൽ വിക്കറ്റ് മഴ , ആദ്യ ദിനം ഇംഗ്ലണ്ടിനൊപ്പം
റിപ്പോര്‍ട്ട്

സതാംപ്ടണിൽ വിക്കറ്റ് മഴ , ആദ്യ ദിനം ഇംഗ്ലണ്ടിനൊപ്പം

By ന്യൂസ് ഡെസ്ക് August 14, 2020
സതാംപ്ടൺ: ഇംഗ്ലണ്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യദിനം ഇംഗ്ലണ്ട് നേടിയത് അഞ്ച് വിക്കറ്റുകൾ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്ബോള്‍ 126/5 എന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ആബിദ് അലിയാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍....
Read full story
ലണ്ടൻ: ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡും റഫറിയായ പിതാവ് ക്രിസ് ബ്രോഡുമാണ് ഇന്റർനാഷണൽ ക്രിക്കറ്റിലെ ഈ കൗതുക വാർത്തയിലെ താരങ്ങൾ. ഇംഗ്ലണ്ട് - പാകിസ്ഥാൻ ഒന്നാം ടെസ്റ്റ് മൽസരത്തിനിടെ പാക് താരം യാസിര്‍ ഷായെ പുറത്താക്കിയ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ആഹ്ലാദപ്രകടനം അതിരുകടക്കുകയായിരുന്നു....
Read full story
പാകിസ്ഥാൻ ക്യാപ്റ്റനെ മാറ്റേണ്ടി വരുമെന്ന് വസിം അക്രം
റിപ്പോര്‍ട്ട്

പാകിസ്ഥാൻ ക്യാപ്റ്റനെ മാറ്റേണ്ടി വരുമെന്ന് വസിം അക്രം

By ന്യൂസ് ഡെസ്ക് August 12, 2020
കറാച്ചി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷടമായാൽ പാകിസ്ഥാൻ ക്യാപ്റ്റനെ സ്ഥാനത്തു നിന്നും നീക്കണമെന്ന് മുൻ ക്യാപ്റ്റൻ വസിം അക്രം . വരുന്ന മൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത പക്ഷം അസ്ഹർ അലിക്കു പകരം പുതിയ ക്യാപ്റ്റനെ കണ്ടെത്തണമെന്നായിരുന്നു അക്രമിന്റെ പരാമർശം....
Read full story