ഓസീസിന് ആശ്വാസജയം, പരമ്പര ഇംഗ്ലണ്ടിന്

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി-20 ക്രിക്കറ്റ് മത്സരത്തില്‍ ഓസ്ട്രേലിയക്ക് അഞ്ചു വിക്കറ്റ് ജയം. ആദ്യ രണ്ട് കളി ജയിച്ച്‌ ഇംഗ്ലണ്ട് പരമ്പര നേടിയിരുന്നു. ​ ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇം​ഗ്ല​ണ്ട് ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ല്‍​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ല്‍​ 145​ ​റ​ണ്‍​സ് …

ഓസീസിന് ആശ്വാസജയം, പരമ്പര ഇംഗ്ലണ്ടിന് Read More

പരമ്പര ഇംഗ്ലണ്ടിന്

സതാംപ്ടൺ: മഴ വില്ലനായ ഇംഗ്ലണ്ട് പാക്കിസ്ഥാൻ ടെസ്റ്റ് പരമ്പരയിൽ ഒടുവിൽ ഇംഗ്ലണ്ടിന് വിജയം. മൂന്നു മൽസരങ്ങളുടെ പരമ്പരയിൽ ആദ്യ മൽസരത്തിൽ മാത്രമേ ഇംഗ്ലണ്ടിന് ജയിക്കാനായുള്ളൂവെങ്കിലും രണ്ടാം മൽസരം മഴ മൂലം ഉപേക്ഷിക്കുകയും മൂന്നാം മത്സരം സമനിലയിലാവുകയും ചെയ്തതോടെ അവർ പരമ്പര നേടുകയായിരുന്നു. …

പരമ്പര ഇംഗ്ലണ്ടിന് Read More

ചരിത്രം കുറിച്ച് ആന്റേഴ്സൻ, ടെസ്റ്റിൽ 600 വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ് ബൗളർ

സതാംപ്ടൺ: പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് ടെസ്റ്റിലെ അവസാന മൽസരത്തിൽ ഇംഗ്ലണ്ട് ബൗളർ ആന്റേഴ്സൺ തന്റെ ടെസ്റ്റ് കരിയറിലെ 600-ാം വിക്കറ്റ് നേടി റെക്കോർഡിട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് ആന്റേഴ്‌സൺ. 156 ടെസ്റ്റ് മൽസരങ്ങളിൽ നിന്നാണ് ആന്റേഴ്സന്റെ …

ചരിത്രം കുറിച്ച് ആന്റേഴ്സൻ, ടെസ്റ്റിൽ 600 വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ് ബൗളർ Read More

തോൽക്കാതിരിക്കാൻ പാക്കിസ്ഥാന്റെ പൊരാട്ടം

സതാംപ്ടൺ : ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ പരാജയമൊഴിവാക്കാനുള്ള കഠിന പ്രയത്നത്തിലാണ് പാക്കിസ്ഥാൻ. ഫോളോ ഓൺ ചെയ്യപ്പെട്ട ശേഷം നാലാം ദിവസം കളി നിർത്തുമ്പോൾ നേരിയ പ്രതീക്ഷകൾ പാക് ടീമിന്റെ മുന്നിൽ തെളിയുകയാണ്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്നതാണ് പാക്കിസ്ഥാന്റെ …

തോൽക്കാതിരിക്കാൻ പാക്കിസ്ഥാന്റെ പൊരാട്ടം Read More

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പാക്കിസ്ഥാന് ഫോളോഓൺ

സതാംപ്റ്റൺ: ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോര്‍ പിന്തുടരുന്ന പാക്കിസ്ഥാന്‍ ഒടുവിൽ ഫോളോ ഓണ്‍ വഴങ്ങി. 583/8 എന്ന ഉജ്ജ്വല റൺ നിലയിലായിരുന്നു ഇംഗ്ലണ്ട് . അസ്ഹര്‍ അലി പുറത്താകാതെ 141 റണ്‍സുമായി പിടിച്ചുനിന്നുവെങ്കിലും ടീം 237 റണ്‍സിന് ഓള്‍ഔട്ട് ആയതോടെ പാക്കിസ്ഥാനെ ഇംഗ്ലണ്ട് …

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പാക്കിസ്ഥാന് ഫോളോഓൺ Read More

ക്രോളിയും ബട്ലറും വെടിക്കെട്ട് തീർത്തു, പാക്കിസ്ഥാനെതിരെ പടുകൂറ്റൻ സ്കോറോടെ ഇംഗ്ലണ്ട്

സതാംപ്ടൺ: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയുടെ മൂന്നാമത്തെ കളിയിൽ 583/8 എന്ന കൂറ്റൻ സ്കോറോടെ ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തു. 359 റൺസ് നേടിയ സാക്ക് ക്രോളി,ജോസ് ബട്ലർ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മികച്ച റൺ നിലയിലേക്ക് എത്തിച്ചത്. 267 റണ്‍സാണ് സാക്ക് ക്രോളി നേടിയത് …

ക്രോളിയും ബട്ലറും വെടിക്കെട്ട് തീർത്തു, പാക്കിസ്ഥാനെതിരെ പടുകൂറ്റൻ സ്കോറോടെ ഇംഗ്ലണ്ട് Read More

പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിൽ

സതാംപ്റ്റൺ: പാക്കിസ്ഥാനെതിരെയുള്ള പരംബരയിലെ അവസാന ടെസ്റ്റിലെ ആദ്യ ദിവസം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. സാക്ക് ക്രോളിയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ അവർ 332 റണ്‍സ് നേടിയിട്ടുണ്ട് . 171 റണ്‍സുമായി സാക്ക് ക്രോളിയും 87 റണ്‍സോടെ …

പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിൽ Read More

പാക്കിസ്ഥാന് ജയം അനിവാര്യം.

സതാംപ്ടണ്‍: പാകിസ്ഥാനെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിനായി ഇംഗ്ലണ്ട് ഇന്നിറങ്ങും. സതാംപ്ടണിലെ റൊസ്ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ ടെസ്റ്റ് മൂന്ന് വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ട് 1–-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് മഴ മുടക്കിയിരുന്നു. ഇന്നത്തെ മത്സരം സമനിലയിലായാലും ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാകും. …

പാക്കിസ്ഥാന് ജയം അനിവാര്യം. Read More

സതാംപ്ടണിൽ വിക്കറ്റ് മഴ , ആദ്യ ദിനം ഇംഗ്ലണ്ടിനൊപ്പം

സതാംപ്ടൺ: ഇംഗ്ലണ്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യദിനം ഇംഗ്ലണ്ട് നേടിയത് അഞ്ച് വിക്കറ്റുകൾ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്ബോള്‍ 126/5 എന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ആബിദ് അലിയാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. …

സതാംപ്ടണിൽ വിക്കറ്റ് മഴ , ആദ്യ ദിനം ഇംഗ്ലണ്ടിനൊപ്പം Read More

പാകിസ്ഥാൻ ക്യാപ്റ്റനെ മാറ്റേണ്ടി വരുമെന്ന് വസിം അക്രം

കറാച്ചി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷടമായാൽ പാകിസ്ഥാൻ ക്യാപ്റ്റനെ സ്ഥാനത്തു നിന്നും നീക്കണമെന്ന് മുൻ ക്യാപ്റ്റൻ വസിം അക്രം . വരുന്ന മൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത പക്ഷം അസ്ഹർ അലിക്കു പകരം പുതിയ ക്യാപ്റ്റനെ കണ്ടെത്തണമെന്നായിരുന്നു അക്രമിന്റെ പരാമർശം. …

പാകിസ്ഥാൻ ക്യാപ്റ്റനെ മാറ്റേണ്ടി വരുമെന്ന് വസിം അക്രം Read More