റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ആരുടെയെങ്കിലും കരിയറിന് തടസ്സമുണ്ടാക്കി എന്ന് പറയാനാകില്ല. നിർമാതാവ് എന്ന നിലയിലും സംവിധായകനെന്ന നിലയിലും നിരവധി പ്രതിഭകളെ അദ്ദേഹം ഉയർത്തി കൊണ്ടുവന്നിട്ടുണ്ട്. വരുൺ ധവാൻ , ആലിയ ഭട്ട് , സിദ്ധാർത്ഥ് മൽഹോത്ര എന്നിവർ അവരിൽ ചിലർ മാത്രമാണ്, ശത്രുഖ്നൻ സിൻഹ പറയുന്നു.

സുശാന്തിന്‍റെ മരണത്തിൽ വലിയ വിമർശനങ്ങൾ നേരിട്ട വ്യക്തികളിലൊരാളാണ് നിർമാതാവും സംവിധായകനുമായ കരൺ ജോഹർ. താരങ്ങളുടെ മക്കളെ മാത്രം ഉയർത്തി കൊണ്ടു വരാൻ ശ്രമിക്കുന്ന കരൺ, പുറത്തു നിന്ന് വന്നവരെ ബോളിവുഡിൽ നിലനിർത്താതിരിക്കാൻ ശ്രമങ്ങൾ നടത്താറുണ്ടെന്നായിരുന്നു ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *