അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസർകോഡ് ജില്ലയിൽ കൂണ്‍ കൃഷി പരിശീലനം

July 25, 2020 - 4:49 pm

കാസർകോഡ് : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പിലിക്കോട്  ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം കൂണ്‍ കൃഷി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് അതത് സ്ഥലങ്ങളില്‍ ചെന്ന് വിദഗ്ധര്‍ പരിശീലനം നല്‍കും.സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങി ആവശ്യമുളള സ്ഥാപനങ്ങള്‍ ജൂലൈ 31 നകം 9447333968 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *