റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാമൂഹ്യ വ്യാപനത്തിന്റെ സാധ്യത നിലനിൽക്കെ തൃശൂർ നഗരം ഭാഗികമായി അടച്ചു .

June 25, 2020 - 4:00 pm

തൃശ്ശൂര്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച തൃശൂര്‍ നഗരത്തിന്റെ തേക്കിന്‍കാട് ഡിവിഷന്‍ കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. കൊക്കാലെ ഡിവിഷന്‍, തേക്കിന്‍കാട് ഡിവിഷന്‍, പാട്ടുരായ്ക്കല്‍, ചിയ്യാരം സൗത്ത്, പള്ളിക്കുളം ഒളരി, എല്‍ത്തുരുത്ത് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. അവശ്യ സാധനങ്ങളുടെ കടകള്‍ മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ. ഈ പ്രദേശങ്ങളില്‍ ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരില്‍ പോലീസ് പരിശോധന ശക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *