
റിപ്പോര്‍ട്ട്
ജീവിക്കാന്‍ പലചരക്ക് കട തുടങ്ങി തമിഴ് ചലച്ചിത്ര സംവിധായകന്‍ ആനന്ദ്
By ന്യൂസ് ഡെസ്ക്
•
July 5, 2020
ചെന്നൈ: കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് ജീവിക്കാന്‍ പലചരക്ക് കട തുടങ്ങി തമിഴ് ചലച്ചിത്ര സംവിധായകന്‍ ആനന്ദ്. 10 വര്‍ഷത്തിലേറെയായി തമിഴ് ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ആനന്ദ്. അടുത്ത വര്‍ഷം വരെ രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് ചലച്ചിത്രമേഖലയിലേക്ക് മടങ്ങാമെന്ന...
Read full story



