റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെക്സിക്കോവിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

June 15, 2020 - 5:27 pm

തിരുവമ്പാടി : മെക്സിക്കോവിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു
തിരുമ്പാടി സ്വദേശിനിയായ കന്യാസ്ത്രീ നെടുമംകൊമ്പിൽ അഡൽഡയാണ് മരിച്ചത്. 67 വയസ്സായിരുന്നു. ഒരാഴ്ചയായി അവിടുത്തെ മിലിറ്ററി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *