
മെക്‌സിക്കോയിലെ ജയിലിലുണ്ടായ വെടിവെപ്പില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: മെക്‌സിക്കോയിലെ ജയിലിലുണ്ടായ വെടിവെപ്പില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടു. പത്ത് സുരക്ഷാ ജീവനക്കാരും നാല് തടവുകാരുമാണ് കൊല്ലപ്പെട്ടത്. വെടിവയ്പിനിടെ 24 തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. മെക്‌സിക്കോയിലെ വടക്കന്‍ നഗരമായ സ്യൂഡാന്‍വാറസിലെ ജയിലിലാണ് സംഭവം. തോക്കുധാരികളായ സംഘം ജയിലിനുള്ളില്‍ കടന്ന് …