റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ചീഫ് സെക്രട്ടറിയുടെ പത്മനാഭ സ്വാമിക്ഷേത്ര ദര്‍ശനം

June 9, 2020 - 12:44 pm

തിരുവനന്തപുരം: ലോക്ഡൗണ്‍ ചട്ടങ്ങള്‍ കാറ്റില്‍പറത്തി ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും ഭാര്യയും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി രതീശനും കൂടെയുണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ക്ഷേത്രത്തിലെത്തി ദീപാരാധന തൊഴുതശേഷമാണ് മടങ്ങിയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ചയും ഇദ്ദേഹം ക്ഷേത്രദര്‍ശനം നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *