ശ്രീനഗറില്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ ജനുവരി 4: ശ്രീനഗറില്‍ ശനിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആറ് വാഹനങ്ങള്‍ ഭാഗികമായി നശിച്ചു. ശ്രീനഗറില്‍ കവ്ദാരയില്‍ ഉണ്ടായ സ്ഫോടനം പ്രദേശത്താകെ ഭീതി സൃഷ്ടിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →