തിരുവമ്പാടിയില്‍ ആയുധങ്ങളുമായി മാവോയിസ്റ്റുകളെത്തിയതായി വിവരം

കോഴിക്കോട് ഡിസംബര്‍ 9: കോഴിക്കോട് തിരുവമ്പാടിയില്‍ മാവോയിസ്റ്റുകള്‍ ആയുധങ്ങളുമായി എത്തിയതായി വിവരം. തിരുവമ്പാടിയിലെ മുത്തപ്പന്‍പുഴ എന്ന സ്ഥലത്താണ് സംഘം എത്തിയത്. ഇന്നലെ രാത്രി 8.30 മുതല്‍ 10.30 വരെയാണ് ഇവര്‍ ഇവിടെയുണ്ടായിരുന്നത്. ഒരു മലയാളിയടക്കം മൂന്നുപേരാണ് സംഘത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ കര്‍ണാടക, തമിഴ്‌നാട് സ്വദേശികളുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →