ഇപ്പോഴും വെടിപ്പുരയിൽ സ്ഫോടനങ്ങൾ നടക്കുന്നു തൃ​ശൂ​ർ: പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ അഞ്ചു ​മ​ര​ണം സ്ഥിരീകരിച്ചു. തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് പു​ര​യി​ൽ ഏപ്രിൽ 21 ചൊ​വ്വാ​ഴ്ച മൂന്നരയോ​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ൽ​പ്പ​തു പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ...
തൃശൂർ: പൂരം തടസപ്പെടുത്താൻ ഗൂഢാലോചന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.വനം വകുപ്പ് സ്പെഷ്യല്‍ പ്ലീഡർക്കെതിരെയും കൃത്യത്തില്‍ ഉള്‍പ്പെട്ട വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ മാർക്കെതിരെയും...
കൊച്ചി ∙ തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ ഹൈക്കോടതി. അതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ച സമയം കൂടി കോടതി അനുവദിച്ചു. സർക്കാർ തുടർച്ചയായി സമയം...
വയനാട്വ : വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാനുള്ള ചുമതല നല്‍കി.തിരുവമ്പാടി മേഖലയുടെ ചുമതല എം കെ രാഘവന്‍ എംപിക്കും കല്‍പ്പറ്റയുടെ ചുമതല രാജ്മോഹന്‍...
റിപ്പോര്‍ട്ട്
കോഴിക്കോട് ഡിസംബര്‍ 9: കോഴിക്കോട് തിരുവമ്പാടിയില്‍ മാവോയിസ്റ്റുകള്‍ ആയുധങ്ങളുമായി എത്തിയതായി വിവരം. തിരുവമ്പാടിയിലെ മുത്തപ്പന്‍പുഴ എന്ന സ്ഥലത്താണ് സംഘം എത്തിയത്. ഇന്നലെ രാത്രി 8.30 മുതല്‍ 10.30 വരെയാണ് ഇവര്‍ ഇവിടെയുണ്ടായിരുന്നത്. ഒരു മലയാളിയടക്കം...