ദന്തേവാഡ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ മാർച്ച് 29 ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 17 മാവോവാദികൾ കൊല്ലപ്പെട്ടു. തലയ്ക്ക് 25 ലക്ഷം വിലയിട്ട മാവോവാദി കമാൻഡർ ജഗദീഷ് എന്ന ബുദ്രയും കൊല്ലപ്പെട്ടവരിലുണ്ട്. 2013-ൽ, ഛത്തീസ്ഗഢ് മുൻ...
റിപ്പോര്‍ട്ട്
കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം.2022 മാർച്ച് 11 വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മേലെ പാൽ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകൾ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയിൽ പെട്ടത്. ആയുധ ധാരികളായ...
റിപ്പോര്‍ട്ട്
ബിജാപ്പൂര്‍ : ബിജാപ്പൂര്‍ ജില്ലയില്‍ പാലം പണി നടക്കുന്നിടത്തുനിന്നും മവോവാദികള്‍ തട്ടിക്കൊണ്ടുപോയ എഞ്ചിനീയറേയും സഹ പ്രവര്‍ത്തകനെയും വിട്ടയച്ചു. അശോക്‌ പവാറിന്റെ ഭാര്യ സൊണാലി രണ്ട്‌ കൈക്കുഞ്ഞുങ്ങളുമായി കൊടുംകാട്ടിലെത്തി നടത്തിയ സഹായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്‌ ഭര്‍ത്താവിനെ...
റിപ്പോര്‍ട്ട്
ന്യൂഡൽഹി: മുതിര്‍ന്ന നേതാവ് കൊബഡ് ഗാന്ധിയെ പുറത്താക്കിയതായി സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി. അദ്ദേഹത്തെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്നും പാര്‍ട്ടി അറിയിച്ചു. കൊബഡ് ഗാന്ധി ആത്മീയതയുടെ പാതയിലേക്ക് പോയെന്നും മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ക്ക് മൂല്യമില്ലെന്ന് പറഞ്ഞെന്നും...
റിപ്പോര്‍ട്ട്
കോഴിക്കോട്: വോട്ടെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് കോഴിക്കോട് മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ പ്രദേശത്താണ് 01/04/021 വ്യാഴാഴ്ച പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മൂന്ന് മുന്നണികളെയും വിമർശിക്കുന്ന പോസ്റ്ററുകൾ സിപിഐ മാവോയിസ്റ്റിന്റെ പേരിലാണ്. വിമോചനത്തിന്റെ...
റിപ്പോര്‍ട്ട്
കോഴിക്കോട് ജനുവരി 24: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുളാണെന്ന നിലപാടില്‍ ഉറച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. ഇക്കാര്യത്തില്‍ സിപിഎമ്മിനകത്ത് ഭിന്ന നിലപാടുണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം...
റിപ്പോര്‍ട്ട്
കോഴിക്കോട് ഡിസംബര്‍ 9: കോഴിക്കോട് തിരുവമ്പാടിയില്‍ മാവോയിസ്റ്റുകള്‍ ആയുധങ്ങളുമായി എത്തിയതായി വിവരം. തിരുവമ്പാടിയിലെ മുത്തപ്പന്‍പുഴ എന്ന സ്ഥലത്താണ് സംഘം എത്തിയത്. ഇന്നലെ രാത്രി 8.30 മുതല്‍ 10.30 വരെയാണ് ഇവര്‍ ഇവിടെയുണ്ടായിരുന്നത്. ഒരു മലയാളിയടക്കം...
റിപ്പോര്‍ട്ട്
തിരുവനന്തപുരം, നവംമ്പര്‍-7:- ഇടതുസര്‍ക്കാര്‍ അധികാരത്തിലേറ്റ ശേഷം കേരളത്തില്‍ ഏഴു ഏറ്റുമുട്ടല്‍മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലമ്പൂര്‍ കരുളായി മനമേഖലയില്‍ 2016 നവമ്പര്‍ 23-നാണ് മാവോവാദി കേന്ദ്രകമ്മറ്റിയംഗം കുപ്പുസ്വാമി എന്ന ദേവരാജനും അജിത പരമേശനും തണ്ടര്‍ബോള്‍ട്ട് വെടിവെപ്പില്‍...