കോട്ടയം: സപ്ലൈകോയുടെ വരുമാനത്തിൽ വൻകുതിപ്പ്.കിലോഗ്രാമിന് 25 രൂപ നിരക്കിൽ 20 കിലോ അരിയും 349 രൂപ നിരക്കിൽ ശബരി വെളിച്ചെണ്ണയും വിതരണത്തിന് സജ്ജമാക്കിയതോടെയാണ് ജനം സപ്ലൈകോയിലേക്ക് വന്നത്. സബ്സിഡി സാധനങ്ങൾ സെപ്റ്റംബറിലേത് മുൻകൂർ ഇപ്പോൾ...
റിപ്പോര്‍ട്ട്
കൊല്ലം: കൊട്ടാരക്കരയില്‍ തെരുവ് നായയെ കണ്ട് പേടിച്ച്‌ കനാലില്‍ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരത്തുവിള സ്വദേശി യാദവ് ആണ് മരിച്ചത്.മുത്തശ്ശിയോടൊപ്പം കനാലിന്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ്. തെരുവ് നായയെ കണ്ട് പേടിച്ച്‌...
.ഡല്‍ഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സുപ്രീംകോടതി സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീംകോടതി നിരസിച്ചത്. അപേക്ഷയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു ജസ്റ്റീസ്...
റിപ്പോര്‍ട്ട്
തി​രു​വ​ന​ന്ത​പു​രം ഏപ്രിൽ 16: സംസ്ഥാനം വാടകയ്ക്ക് എടുത്ത പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. ര​ണ്ട് ക്യാ​പ്റ്റ​ന്മാ​രും പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ മൂ​ന്ന് എ​ഞ്ചി​നി​യ​ര്‍​മാ​രും ആ​ദ്യ സം​ഘ​ത്തി​ലു​ണ്ട്. ഡല്‍ഹിയില്‍ നി​ന്നും മരുന്നുമായാണ് ഹെലികോപ്റ്റര്‍ എത്തിയത്. 11...
റിപ്പോര്‍ട്ട്
കോഴിക്കോട് ഡിസംബര്‍ 9: കോഴിക്കോട് തിരുവമ്പാടിയില്‍ മാവോയിസ്റ്റുകള്‍ ആയുധങ്ങളുമായി എത്തിയതായി വിവരം. തിരുവമ്പാടിയിലെ മുത്തപ്പന്‍പുഴ എന്ന സ്ഥലത്താണ് സംഘം എത്തിയത്. ഇന്നലെ രാത്രി 8.30 മുതല്‍ 10.30 വരെയാണ് ഇവര്‍ ഇവിടെയുണ്ടായിരുന്നത്. ഒരു മലയാളിയടക്കം...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഡിസംബര്‍ 4: മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനെത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഷഹ്‌ലയുടെ കുടുംബത്തെ സന്ദര്‍ശിക്കും. വയനാട് ബത്തേരിയില്‍ ക്ലാസ് മുറിക്കുള്ളില്‍ വച്ച് പാമ്പ് കടിയേറ്റാണ് ഷഹ്‌ല ഷെറിന്‍ (10) മരിച്ചത്....
റിപ്പോര്‍ട്ട്
കണ്ണൂര്‍ നവംബര്‍ 19: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകിട്ട് 4.30ന് കണ്ണൂരിലെത്തും. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ സ്വീകരിക്കും. സൈനിക യൂണിറ്റിന് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ 'പ്രസിഡന്‍റ്സ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഒക്ടോബര്‍ 31: ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചല്‍ മെര്‍ക്കല്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വൈകിട്ട് ഇന്ത്യയിലെത്തും. സന്ദര്‍ശനം ഉഭയകക്ഷി, സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിശിഷ്ട അഥിതിക്ക് വെള്ളിയാഴ്ച രാഷ്ട്രപതി ഭവനില്‍...