റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസ്: ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ ഒമ്പതാം പ്രതിയെ പിടികൂടി

December 4, 2019 - 5:01 pm

കൊച്ചി ഡിസംബര്‍ 4: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നേടിയതിന് ശേഷം ഒളിവില്‍ പോയ ഒമ്പതാം പ്രതി സനില്‍ കുമാറിനെ പിടികൂടി. പാലായില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു പ്രതി. എഎസ്ആര്‍ രഹസ്യവിവരത്തിന്‍ന്റെ അടിസ്ഥാനത്തില്‍ പാലാ പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

ജാമ്യത്തില്‍ ഇറങ്ങി തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ സിബിഐ കോടതി ജാമ്യം റദ്ദാക്കുകയും ജാമ്യക്കാര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സനിലിനെ വൈകിട്ട് വിചാരണ കോടതിയില്‍ ഹാജരാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *