റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി

November 16, 2019 - 12:43 pm

ന്യൂഡല്‍ഹി നവംബര്‍ 16: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ആരോപണം ഗുരുതരമാണെന്നും ചിദംബരത്തിന് മുഖ്യപങ്ക് സംശയിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് ജാമ്യം ലഭിച്ചിരുന്നു. പിന്നീട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *