റിപ്പോര്‍ട്ട്
ചെന്നൈ മാര്‍ച്ച് 11: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഏഴ് തടവുകാരില്‍ ഒരാളായ എസ് നളിനി സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ച മദ്രാസ് ഹൈക്കോടതി തള്ളി. സംസ്ഥാന ഗവര്‍ണറുടെ അനുവാദത്തിന്...
റിപ്പോര്‍ട്ട്
കൊച്ചി ഫെബ്രുവരി 11: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ കൂടാതെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ കഴിഞ്ഞ ആഴ്ച തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു....
റിപ്പോര്‍ട്ട്
കൊച്ചി ഫെബ്രുവരി 10: കേരളത്തില്‍ വിജിലന്‍സിനെ രൂപീകരിച്ചത് നിയമാനുസൃതമല്ലെന്ന ഹര്‍ജി കേരള ഹൈക്കോടതി തള്ളി. അഴിമതികേസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. അഴിമതിക്കേസില്‍ പ്രതികളായ രണ്ട് വില്ലേജ് ഓഫീസര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഫെബ്രുവരി 7: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 11ന് നീട്ടിവച്ചതായി സുപ്രീംകോടതി വെള്ളിയാഴ്ച അറിയിച്ചു. ജസ്റ്റിസുമാരായ ആര്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഫെബ്രുവരി 5: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്ത ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ജനുവരി 17: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീട്ടിവെയ്ക്കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം നിരാകരിച്ച് സുപ്രീംകോടതി. വിചാരണയ്ക്ക് സ്റ്റേ ഇല്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ജനുവരി 15: ഡല്‍ഹി കൂട്ടബലാത്സംഗകേസിലെ പ്രതി മുകേഷ് സിങ് മരണവാറന്റ്‌ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ദയാഹര്‍ജി നല്‍കാന്‍ നിയമപരമായ സമയം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഡിസംബര്‍ 9: ഹൈദരാബാദിലെ ദിശ കേസ് പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബര്‍ 11ലേക്ക് മാറ്റി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആവശ്യപ്പെട്ട്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഡിസംബര്‍ 2: ബഹുഭാര്യാത്വത്തിനും നിക്കാഹ് ഹലാലയ്ക്കും എതിരെയുള്ള ഹര്‍ജി ഉടനെ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായാണ് ഇത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ശീതകാല...
റിപ്പോര്‍ട്ട്
ചെന്നൈ ഡിസംബര്‍ 2: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ നളിനി ശ്രീഹരനും ഭര്‍ത്താവ് മുരുകനും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മദ്രാസ് ഹൈക്കോടതി ചീഫ്...
റിപ്പോര്‍ട്ട്
കൊച്ചി നവംബര്‍ 25: മരടില്‍ അനധികൃതമായി ഫ്ളാറ്റ് നിര്‍മ്മിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഹോളി ഫെയ്ത് ഉടമ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവര്‍ നല്‍കിയ...
റിപ്പോര്‍ട്ട്
ന്യൂഡൽഹി നവംബർ 20: ഐ‌എൻ‌എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബുധനാഴ്ച നോട്ടീസ് നൽകി. ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഋഷികേശ്...