റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്തോനേഷ്യയില്‍ മള്‍ട്ടി പ്രൊഡക്റ്റ് റോഡ് ഷോ നടത്തും; എപിഇഡിഎ

September 18, 2019 - 10:34 am

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 18: കാര്‍ഷിക സംസ്ക്കരിച്ച ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി (എപിഇഡിഎ) ബുധനാഴ്ച ഇന്തോനേഷ്യയിലെ മേദാനില്‍ റോഡ്ഷോ സംഘടിപ്പിക്കും. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ എംബസിയുമായി സഹകരിച്ച് മള്‍ട്ടി പ്രൊഡക്റ്റ് റോഡ് ഷോയും ചൊവ്വാഴ്ച സംഘടിപ്പിച്ചിരുന്നു.

എപിഇഡിഎ ചെയര്‍മാന്‍ പബന്‍ കുമാര്‍ ബോര്‍ത്താകൂര്‍ ഇന്തോനേഷ്യ റിപ്പബ്ലിക് ഓഫ് ട്രേഡ് മന്ത്രി എംഗാര്‍ട്ടിയസ്റ്റോ ലുക്കിറ്റിയുമായി കൂടിക്കാഴ്ച നടത്തി. പച്ചക്കറികള്‍, അരി, ജൈവ ഉല്‍പ്പന്നങ്ങള്‍, മധുരപലഹാരങ്ങള്‍, ചായ സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ടിഐഎഫിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.സെപ്റ്റംബര്‍ 7ന് ഗ്രീസ് പ്രധാനമന്ത്രിയും വാണിജ്യ വ്യവസായ മന്ത്രി ഹര്‍ദീപ് സിങ് പുരിയുമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *