ഭോപ്പാല്‍ ആഗസ്റ്റ് 21: ബിജെപി നോതാവും മധ്യപ്രദേശ് മുന്‍ മുഖമന്ത്രിയുമായിരുന്ന ബാബുലാല്‍ ഗൗര്‍ (89) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്ന ഗൗര്‍ ബുധനാഴ്ചയാണ് മരിച്ചത്. ഗൗര്‍ ശ്വാസതടസ്സം നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉമഭാരതി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് 2004-ലാണ് ഗൗര്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.



