റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹി ഹൈക്കോടതി ചിദംബരത്തിന്‍റെ ഹര്‍ജി തള്ളി

August 20, 2019 - 5:22 pm

ന്യൂഡല്‍ഹി ആഗസ്റ്റ് 20: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായ പി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച തള്ളി. ഐഎന്‍എക്സ് മീഡിയ കേസില്‍ മീഡിയക്ക് 305 കോടിയുടെ വിദേശഫണ്ട് ലഭിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ചിദംബരത്തിനെതിരെ കേസ്.

ധനകാര്യമന്ത്രിയായിരിക്കെയാണ് ചിദംബത്തിനെതിരെ കേസുകള്‍ ആരോപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *