റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ചുഴലിക്കാറ്റ്; ചൈനയില്‍ റെഡ് അലര്‍ട്ട്
August 9, 2019 - 11:23 am
ബീജിങ് ആഗസ്റ്റ് 9: ചൈനയില്‍ ചുഴലിക്കാറ്റിന് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെയാണ് റെഡ് അലര്‍ട്ട് നല്‍കിയത്.