നവകേരള സൃഷ്ടി സാധ്യമാക്കുന്നതു വിജ്ഞാന സമൂഹത്തിലൂടെ: മന്ത്രി കെ. എൻ. ബാലഗോപാൽ

March 18, 2022

ഭാവി കേരളത്തെ സൃഷ്ടിക്കാനുള്ള സമഗ്രമായ നയപ്രഖ്യാപനമാണ് വിജ്ഞാന സമൂഹമാക്കി കേരളത്തിലെ മാറ്റുക എന്ന സംസ്ഥാന സർക്കാർ നയമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. റീബിൽഡിങ് ദ യൂത്ത് കേരള ടുവേർഡ്സ് എ നോളഡ്ജ് സൊസൈറ്റി എന്ന വിഷയത്തിൽ യുവജന കമ്മിഷൻ തിരുവനന്തപുരം മാസ്‌കറ്റ് …

ഇ.എം.എസ് മെമ്മോറിയൽ പ്രസംഗമത്സരം

December 13, 2021

ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഗാന്ധി സ്മാരക നിധി ഹാളിലാണ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാം സ്ഥാനത്തിന് 15,000 രൂപയും, രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 …

ഗാര്‍ഹികപീഡനങ്ങള്‍ തുടക്കത്തിലേ ചെറുക്കാന്‍ യുവതികള്‍ തയ്യാറാകുന്നു: ചിന്താ ജെറോം

October 5, 2021

എറണാകുളം: ഗാര്‍ഹിക പീഡനങ്ങള്‍ തുടക്കത്തിലേ ചെറുക്കാനും നിയമപരമായ സഹായം തേടുന്നതിനും യുവതികള്‍ കൂടുതലായി മുന്നോട്ട് വരുന്നുണ്ടെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്നും സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം. സ്ത്രീധന ഗാര്‍ഹിക പീഡന പരാതികളില്‍ പരിഹാരം കണ്ടെത്തുന്നതിനായി യുവജന കമ്മീഷന്‍ സംഘടിപ്പിച്ച പ്രത്യേക …