
റിപ്പോര്‍ട്ട്
യുവ ആക്രോശ് റാലിയെ ജയ്പൂരില്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുമെന്ന് പാര്‍ട്ടി വക്താക്കള്‍
By ന്യൂസ് ഡെസ്ക്
•
January 28, 2020
ജയ്പൂര്‍ ജനുവരി 28: ജയ്പൂരില്‍ നടക്കുന്ന യുവ ആക്രോശ് റാലിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്ത് പ്രസംഗിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. തൊഴിലില്ലായ്മ, പണപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങളെക്കുറിച്ചാണ് രാഹുല്‍...
Read full story

