.ഇന്ധനം തീരാറായെന്ന് അറിയിച്ചിട്ടും ലാൻറിംഗിന് അനുമതി ലഭിച്ചില്ല; വിമാനം വഴിതിരിച്ച് വിട്ടത് 400 ലധികം കിലോമീറ്റർ അകലേക്ക്

August 31, 2023

.യുകെയിൽ നിന്ന് ഗ്രീക്ക് ദ്വീപായ കോർഫുവിലേക്കുള്ള പതിവ് യാത്രയ്ക്കിടെ ജെറ്റ് 2 വിമാനം വഴിതിരിച്ച് വിട്ടത് 400 കിലോമീറ്റർ ദൂരെയുള്ള മറ്റൊരു വിമാനത്താവളത്തിലേക്ക്. അതും ഇന്ധം തീരാറായെന്ന അറിയിപ്പ് വന്നതിന് ശേഷമായിരുന്നു ഈ വഴിതിരിച്ച് വിടൽ. ചങ്കിടിപ്പോടെ യാത്രക്കാർ വിമാനത്തിനുള്ളിൽ കഴിച്ച് …

വീണ്ടും കൊറോണവ്യാപനം:എറിസ് ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്തത് 51 രാജ്യങ്ങളില്‍

August 12, 2023

ഒരിടവേളയ്ക്കുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കൊറോണ വ്യാപനം. ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5(ഐറിസ്) ആണ് വ്യാപനത്തിനു കാരണം. ഇന്ത്യയില്‍ ഇതുവരെ പുതിയ വകഭേദത്തിലെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അമേരിക്കയിലും യു.കെയിലുമുള്‍പ്പെടെയാണ് തീവ്രവ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വകഭേദത്തെ നിരീക്ഷിച്ചുവരികയാണെന്ന് ലോകാരോഗ്യ …