ഇന്ധന സെസിനെതിരെ അലയടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം, കൊച്ചിയിലും പത്തനംതിട്ടയിലും സംഘർഷം

February 8, 2023

കൊച്ചി / പത്തനംതിട്ട/തിരുവനന്തപുരം : ഇന്ധന സെസിലും നികുതി വർധനക്കുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പത്തനംതിട്ടയിലും കൊച്ചിയിലുമാണ് പ്രതിഷേധ മാർച്ച് സംഘർഷത്തിലേക്ക് എത്തിയത്. കൊച്ചിയിൽ പ്രവർത്തകർ പൊലീസിന് നേരെ കുപ്പിയെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടന്നു. ഇതോടെ പൊലീസ് ജലപീരങ്കി …

തിരുവനന്തപുരത്ത് യുവമോർച്ച മാർച്ച് സംഘർഷത്തിൽ കലാശിച്ചു; പത്തനംതിട്ടയിലും, കൊച്ചിയിലും സംഘർഷം

June 15, 2022

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ചിൽ പലയിടത്തും സംഘർഷം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. ഉന്തും,തള്ളും ഉണ്ടായതോടെ പോലീസ് പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. സ്ത്രീകളടക്കമുള്ള യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ …

യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്‌

October 24, 2021

തിരുവനന്തപുരം : കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ യൂത്ത്‌ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച മാര്‍ച്ചില്‍ സഘര്‍ഷം. യൂത്ത്‌കോണ്‍ഗ്രസ്‌ തിരുവനന്തപുരം ജില്ലാ കമ്മറ്റിസംഘടിപ്പിച്ച മാര്‍ച്ചിനുനേരെയാണ്‌ പോലീസ്‌ ലാത്തി വീശിയത്‌. . കോര്‍പ്പറേഷനിലെ കെട്ടിട നികുതി പണം തട്ടിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസറ്റ്‌ ചെയ്യുക, പട്ടികജാതി ക്ഷേമ …

രാജ്ഭവനിലേക്ക് യൂത്ത് കോൺഗ്രസ്സ് മാർച്ച് ,പോലീസ് ജലപീരങ്കി പ്രയോഗിച്ചു

December 23, 2020

തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച (22/12/2020) രാത്രി രാജ്ഭവനിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. രാജ്ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടി …

സെക്രട്ടറിയേറ്റില്‍ വീണ്ടും സുരക്ഷാ വീഴ്‌ച .രണ്ട്‌ വനിതാ സമരക്കാര്‍ ഗേറ്റ്‌ചാടി കടന്നു

September 1, 2020

തിരുവനന്തപുരം:യൂത്ത്‌കോണ്‍ഗ്രസ്‌ പ്രതിഷേധത്തിനിടെ രണ്ട്‌ വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനുളളില്‍ ചാടിക്കടന്നു. വീണാ എസ്‌ നായര്‍, റിജി റഷീദ്‌ എന്നിവരാണ്‌‌ നോര്‍ത്ത്‌ ഗേറ്റിലെ മതില്‍ ചാടി കന്നത്‌. സംഭവ സ്ഥത്ത്‌ വനിതാ പോലീസ്‌ ഇല്ലാതിരുന്നതിനാല്‍ ഇവരെ തടയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ വനിതാ പോലീസെത്തി ഇവരെ …