കർഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ അറസ്റ്റിലായ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് ജാമ്യം

February 26, 2021

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ അറസ്റ്റിലായ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. 26/02/21 വെള്ളിയാഴ്ചയാണ് കോടതി ജാമ്യ ഹർജി പരിഗണിച്ചത്. നോദീപ് കൗറിന് പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റെന്ന് ആരോപണമുയർന്നിരുന്നു. ജനുവരി പന്ത്രണ്ടിനാണ് ഹരിയാനയിലെ …