ഞങ്ങള്‍ ഒരു ഭാഷയ്ക്കും എതിരല്ല : യോഗി ആദിത്യനാഥിന് മറുപടിയുമായി സ്റ്റാലിൻ

.ചെന്നൈ: യോഗി ആദിത്യനാഥിന്‍റെ വിമർശനം പൊളിറ്റിക്കല്‍ ബ്ലാക്ക് കോമഡി ആണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.”മണ്ഡല പുനർനിർണയം, ഭാഷാനയം എന്നിവയെക്കുറിച്ച്‌ തമിഴ്നാട് ഉയർത്തുന്ന ശബ്ദം രാജ്യമാകെ അലയടിക്കുന്നതില്‍ ബിജെപി ആശങ്കാകുലരാണ്. വെറുപ്പിനെക്കുറിച്ച്‌ യോഗി തമിഴ്നാടിനെ പഠിപ്പിക്കുന്നത് വിരോധാഭാസവും അങ്ങേയറ്റത്തെ ബ്ലാക്ക് കോമഡിയുമാണ്. …

ഞങ്ങള്‍ ഒരു ഭാഷയ്ക്കും എതിരല്ല : യോഗി ആദിത്യനാഥിന് മറുപടിയുമായി സ്റ്റാലിൻ Read More

മഹാകുംഭമേളയുടെ വൻവിജയം: പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

പ്രയാഗ്‌രാജ്: മഹാകുംഭമേളയുടെ വിജയത്തിനുപിന്നില്‍ പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വമാണ് കാരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .ഫെബ്രുവരി 26 ബുധനാഴ്ച ശിവരാത്രിയോടെയാണ് കുംഭമേള അവസാനിച്ചത്. ഇതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥിന്റെ പ്രതികരണം പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേള ഒരു …

മഹാകുംഭമേളയുടെ വൻവിജയം: പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ് Read More

അതെന്‍റെ ശീലം”, ആദിത്യനാഥിന്‍റെ കാൽ തൊട്ട് വന്ദിച്ചതിനെക്കുറിച്ച് രജനികാന്ത്സന്ന്യാസിമാരെ വന്ദിക്കാൻ പ്രായം നോക്കാറില്ലെന്നും വിശദീകരണം

ചെന്നൈ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗ് ആദിത്യനാഥിനെ സന്ദർശിച്ചപ്പോൾ കാൽ തൊട്ടു വന്ദിച്ചത് വിവാദമായതിനെത്തുടർന്ന്, പ്രതികരണവുമായി തമിഴ് സൂപ്പർ താരം രജനികാന്ത്. സന്ന്യാസിമാരെയും യോഗികളെയും കാണുമ്പോൾ കാൽ തൊട്ടു വന്ദിക്കുന്നതു തന്‍റെ ശീലമാണെന്ന് അദ്ദേഹം തമിഴ്‌നാട്ടിലെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി …

അതെന്‍റെ ശീലം”, ആദിത്യനാഥിന്‍റെ കാൽ തൊട്ട് വന്ദിച്ചതിനെക്കുറിച്ച് രജനികാന്ത്സന്ന്യാസിമാരെ വന്ദിക്കാൻ പ്രായം നോക്കാറില്ലെന്നും വിശദീകരണം Read More

അന്ന് നിക്ഷേപകർ തിരിഞ്ഞുനോക്കാതിരുന്ന യുപി; ഇന്ന് ഏറ്റവുമധികം നിക്ഷേപമുള്ള സംസ്ഥാനം

രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപമെത്തിയ സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാവുകയാണെന്ന് ആർബിഐയുടെയും നിതി ആയോഗിന്റെയും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിലേക്ക് നേരത്തെ നിക്ഷേപകർ തിരിഞ്ഞു നോക്കിയിരുന്നില്ലെന്നുംഇന്ന് ഉത്തർപ്രദേശ് …

അന്ന് നിക്ഷേപകർ തിരിഞ്ഞുനോക്കാതിരുന്ന യുപി; ഇന്ന് ഏറ്റവുമധികം നിക്ഷേപമുള്ള സംസ്ഥാനം Read More

യോഗി ആദിത്യനാഥിനൊപ്പം ‘ജയിലർ’ സിനിമ കാണാൻ സൂപ്പർതാരം രജനികാന്ത് ലക്നൗവിൽ

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ‘ജയിലർ’ സിനിമ കാണുമെന്ന് സൂപ്പർതാരം രജനികാന്ത്. വാർത്താ ഏജൻസിയോടാണ് രജനികാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ വൻ ഹിറ്റായത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി 2023 ഓ​ഗസ്റ്റ് 18 വെള്ളിയാഴ്ച വൈകിട്ട് …

യോഗി ആദിത്യനാഥിനൊപ്പം ‘ജയിലർ’ സിനിമ കാണാൻ സൂപ്പർതാരം രജനികാന്ത് ലക്നൗവിൽ Read More

സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല: മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

ലക്നൗ: സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് നടപ്പിലാക്കിയ മിഷൻ ശക്തി പദ്ധതിയിലൂടെ സ്ത്രീകളെ ഉന്നമനത്തിലേക്ക് നയിക്കാനും പെൺമക്കൾക്ക് സുരക്ഷയൊരുക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് …

സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല: മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ് Read More

കേരള സ്റ്റോറി ടീം യോഗി ആദിത്യനാഥുമായി കൂടിക്കാഴ്‌ച്ച നടത്തി

ലഖ്‌നൗ: ദി കേരള സ്റ്റോറിയുടെ പിന്നണി സംഘം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ലഖ്‌നൗവിൽ വച്ച് കൂടിക്കാഴ്ച നടത്തി. നടി ആദാ ശർമ, സംവിധായകൻ സുദീപ്തോ സെൻ, നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായുമാണ് യോഗി ആദിത്യനാഥിനെ കാണാനെത്തിയത്. 2023 മെയ് 12 …

കേരള സ്റ്റോറി ടീം യോഗി ആദിത്യനാഥുമായി കൂടിക്കാഴ്‌ച്ച നടത്തി Read More

യോഗിയെ കൊല്ലുമെന്ന് ഭീഷണി, യുവാവ് പിടിയില്‍

ലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. 112 ടോള്‍ ഫ്രീ നമ്പറിലൂടെയാണ് യോഗിക്കെതിരെ വധഭീഷണി മുഴക്കിയത്. റിഹാന്‍ എന്നയാളാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. റിഹാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫോണ്‍ ചെയ്തതിനു പുറമെ, റിഹാന്‍ യുപി പൊലീസിന്റെ സോഷ്യല്‍ …

യോഗിയെ കൊല്ലുമെന്ന് ഭീഷണി, യുവാവ് പിടിയില്‍ Read More

ആതിഖ് അഹ്മദും സഹോദരനും വെടിയേറ്റ്കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ: ഗുണ്ടാത്തലവനും സമാജ്‌വാദി പാർട്ടി എംപിയുമായിരുന്ന ആതിഖ് അഹ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം മൂന്നംഗ ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കും. അലഹാബാദ് ഹൈക്കോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് അരവിന്ദ് കുമാർ ത്രിപാഠിയാണ് ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷൻ. ജില്ലാ ജഡ്ജിയായി വിരമിച്ച ബ്രിജേഷ് കുമാർ …

ആതിഖ് അഹ്മദും സഹോദരനും വെടിയേറ്റ്കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് Read More

ഒ.ബി.സി. സംവരണം തടഞ്ഞ് ഹൈക്കോടതി: സുപ്രീം കോടതിയെ സമീപിക്കുമെന്ന് യോഗി

ലഖ്‌നൗ: മറ്റു പിന്നോക്ക വിഭാഗങ്ങള്‍(ഒ.ബി.സി.)ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ സംവരണം നല്‍കുമെന്നും ഇതിനായി സുപ്രീം കോടതി മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വേ നടത്തുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംവരണം ഏര്‍പ്പെടുത്തും മുമ്പ് തെരഞ്ഞെടുപ്പ് നടത്തില്ല. ഉടന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന അലഹബാദ് ഹൈക്കോടതി …

ഒ.ബി.സി. സംവരണം തടഞ്ഞ് ഹൈക്കോടതി: സുപ്രീം കോടതിയെ സമീപിക്കുമെന്ന് യോഗി Read More