റിപ്പോര്‍ട്ട്

യോഗി ആദിത്യനാഥിന് അയോധ്യയില്‍ ക്ഷേത്രം

By ന്യൂസ് ഡെസ്ക് September 20, 2022
ന്യൂഡല്‍ഹി: രാമക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകും മുമ്പേ അയോധ്യയില്‍ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു ക്ഷേത്രമുയര്‍ന്നു.രാമജന്മഭൂമിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് അമ്പും വില്ലുമേന്തി നില്‍ക്കുന്ന യോഗി ആദിത്യനാഥിന്റെ വിഗ്രഹമുള്ള ക്ഷേത്രം. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായ പ്രഭാകര്‍...
Read full story
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിക്കും വിധമുള്ള ഫോട്ടോ സോമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തെന്ന കേസില്‍ വിദ്യാര്‍ഥി അറസ്റ്റില്‍. മുര്‍ഹിയ സ്വദേശിയും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ആശിഷ് യാദവിനെയാണ്(18) തല്‍ഗ്രാം പോലീസ് അറസ്റ്റ്...
Read full story
ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരെഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ മണ്ഡലമായ ഖോരഗ്പൂര്‍ സീറ്റിനെ പറ്റി ഒരു ആശങ്കയുമില്ലെന്നും പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞു....
Read full story
ന്യൂഡല്‍ഹി; യുപിയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് നാഥ് ഇന്ന് ഗോരഖ്പൂരില്‍നിന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. അദ്ദേഹത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അനുഗമിച്ചേക്കും എന്നും വാര്‍ത്തയുണ്ട്. ഇന്ന് 11.40നാണ് മുഖ്യമന്ത്രി...
Read full story
റിപ്പോര്‍ട്ട്

അസംഗഢിന്റെ പേര് ആര്യംഗഢാക്കി മാറ്റാന്‍ യുപി

By ന്യൂസ് ഡെസ്ക് November 14, 2021
ലഖ്നൗ: ഉത്തര്‍പ്രദേശ് നഗരമായ അസംഗഢിന്റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസംഗഢില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്. അസംഗഢില്‍ ഇന്ന് സര്‍വകലാശാലക്ക് ശിലയിട്ടു. അസംഗഢ് ആര്യംഗഢാക്കി മാറ്റും. അക്കാര്യത്തില്‍...
Read full story
ആഗ്ര: ഇന്ത്യക്കെതിരേ പാകിസ്താന്റെ വിജയമാഘോഷിച്ചാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നു യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചത് ആഘോഷിച്ച മൂന്നു കശ്മീരി വിദ്യാര്‍ഥികളെ ആഗ്രയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.എന്‍ജിനീയറിങ് കോളജ്...
Read full story
ലക്നൗ: ലഖിംപൂര്‍ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലചെയ്തതിൽ പ്രതികരണവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ച കർഷകരുടെ കുടുംബങ്ങളെ കാണാൻ...
Read full story
റിപ്പോര്‍ട്ട്

2017 മുതല്‍ കലാപരഹിത സംസ്ഥാനമായി യുപി മാറി യോഗി ആദിത്യനാഥ്

By ന്യൂസ് ഡെസ്ക് September 20, 2021
ലക്‌നൗ: ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ 2017 മുതല്‍ കലാപങ്ങളില്ലാത്ത സംസ്ഥാനമായി ഉത്തപ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്വാദി പാര്‍ട്ടിയുടെ ഭരണ കാലത്ത് സംസ്ഥാനത്ത് ക്രിമിനലുകളും മാഫിയകളും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അഴിമതിയുടെ കാലമായിരുന്നു അതെന്നും...
Read full story
ലക്നൗ: ഉത്തര്‍പ്രദേശില്‍ നാലര വര്‍ഷ ഭരണകാലയളവിലെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ 'പ്രോഗ്രസ്' കാര്‍ഡിറക്കാന്‍ യോഗി സര്‍ക്കാര്‍. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കം. സെപ്തംബര്‍ 19ന് യുപി ഗവണ്‍മെവികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ 'പ്രോഗ്രസ്'...
Read full story
ലഖ്നൗ: അന്തരിച്ച കല്യാണ്‍സിങ്ങിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ലഖ്നൗവിലെയും ബുലന്ദ്ഷാഹിറിലെയും മെഡിക്കല്‍ കോളജുകള്‍ക്കു യു.പി. സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പേരുനല്‍കി. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, കല്യാണ്‍സിങ് ഉള്‍പ്പെട്ട ഒ.ബി.സി. വിഭാഗത്തിന്റെ വോട്ട് ഉറപ്പാക്കുകയാണു ബി.ജെ.പിയുടെ ലക്ഷ്യം.അന്തരിച്ച...
Read full story