ഹാത്റസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി മരണമടഞ്ഞ പെൺകുട്ടിയുടെ വീടിന് 25 ലക്ഷം ധനസഹായം കുടുംബത്തിലെ ഒരാൾക്ക് ജോലിയും വാഗ്ദാനം ചെയ്തു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

September 30, 2020

ഹാത്റസിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി മരണമടഞ്ഞ പെൺകുട്ടിയുടെ അച്ഛനുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. കേസിലെ പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും അറിയിച്ചു. പെൺകുട്ടിയുടെ കുടുംബത്തിലെ ഒരാൾക്ക് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി വാഗ്ദാനം ചെയ്തു. ഇതിനുപുറമേ 25 …