
18,000 അടി ഉയരത്തില്‍ യോഗ ചെയ്ത് ഇന്‍ഡോ -ടിബറ്റന്‍ സേന
ന്യൂഡല്‍ഹി: അതിര്‍ത്തി പട്രോളിംഗ് സംഘടനയായ ഇന്‍ഡോ -ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഏഴാമത് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ചത് ലഡാക്കില്‍ 18,000 അടി ഉയരത്തില്‍. ഇവിടെ കൂടാതെ ഹിമാചലില്‍ 16,000 അടിയിലും ലഡാക്കിലെ പാങ്കോങില്‍ 14,000 അടി ഉയരത്തിലും ഐടിബിപി ഉദ്യോഗസ്ഥര്‍ യോഗ …
18,000 അടി ഉയരത്തില്‍ യോഗ ചെയ്ത് ഇന്‍ഡോ -ടിബറ്റന്‍ സേന Read More