വാഷിംഗ്‌ടണ്‍ ഏപ്രിൽ 17: കൊവിഡ് 19 വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് രോഗം ലോകവ്യാപകമായി പടരുന്നതിന് മുമ്പ് തന്നെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയുന്നതിന് അമരേിക്ക സ്വന്തം നിലയില്‍ അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന ഈ വാദത്തിനെ തള്ളിക്കളഞ്ഞിരുന്നു....
Read full story
ബെയ്​ജിങ്​ ഏപ്രിൽ 8: 76 ദിവസത്തെ ലോക്​ഡൗണിന്​ ശേഷം ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ ജനജീവിതം സാധാരണ നിലയിലേക്ക്​. കോവിഡിനെ തുടര്‍ന്ന്​ വുഹാനില്‍ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ ഇന്ന്​ മുതല്‍ പിന്‍വലിക്കും. വുഹാനിലെ ട്രെയിന്‍, വ്യോമ, റോഡ്​ ഗതാഗതം ഇന്ന്​ മുതല്‍...
Read full story
തിരുവനന്തപുരം മാർച്ച്‌ 29: കോവിഡ് 19 വൈറസ് ആദ്യം ബാധിച്ച ആളെയും വൈറസിന്റെ ഉറവിടവും തിരിച്ചറിഞ്ഞതായി ശാസ്ത്രജ്ഞർ. ചൈനയിലെ വുഹാൻ നഗരത്തിൽ ചെമ്മീൻ വില്പനക്കാരിയായി ജോലി ചെയ്യുന്ന വി ഗുസിയാൻ എന്ന 57കാരിയാണ് സിഡ്നി യൂണിവേഴ്സിറ്റിക്ക്‌ കീഴിലുള്ള സ്കൂൾ ഓഫ് മെഡിക്കൽ...
Read full story
കോവിഡ് ഭേദമായവർക്ക് വീണ്ടും രോഗം ചൈനയിൽ സ്ഥിരീകരിച്ചു
റിപ്പോര്‍ട്ട്

കോവിഡ് ഭേദമായവർക്ക് വീണ്ടും രോഗം ചൈനയിൽ സ്ഥിരീകരിച്ചു

By ന്യൂസ് ഡെസ്ക് March 27, 2020
ന്യൂഡൽഹി മാർച്ച്‌ 27: ചൈനയിൽ കൊറോണ രോഗം ഭേദമായവരിൽ മൂന്ന് മുതൽ പത്ത്‌ ശതമാനം പേരിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. കൊറോണ ആദ്യം റിപ്പോർട്ട്‌ ചെയ്ത ചൈനയിലെ വുഹാനിൽ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. കൊറോണ രോഗം ആദ്യം തിരിച്ചറിഞ്ഞ ടോങ്ജി...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 18: വുഹാനില്‍ നിന്ന് ഇന്ത്യയിലെത്തിയ രണ്ടാം സംഘത്തിലെ 220 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് അന്തിമ പരിശോധനാ ഫലം. ഹരിയാന മനേസറിലെ ക്യാമ്പില്‍ നിന്ന് ഇവരെ വീടുകളിലേക്ക് അയക്കും. കഴിഞ്ഞ ദിവസം ഡല്‍ഹി ചാവ്ളയിലെ ക്യാമ്പിലുള്ള 324 പേര്‍ക്കും...
Read full story
ബെയ്ജിങ് ഫെബ്രുവരി 11: ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1000 കടന്നു. 2,097 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയതായി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രസിഡന്റ്‌ ഷീ ജിന്‍പിങ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയിലെത്തി...
Read full story
കൊറോണ വൈറസ്: മരിച്ചവരുടെ എണ്ണം 361 ആയി
റിപ്പോര്‍ട്ട്

കൊറോണ വൈറസ്: മരിച്ചവരുടെ എണ്ണം 361 ആയി

By ന്യൂസ് ഡെസ്ക് February 3, 2020
ബെയ്ജിങ് ഫെബ്രുവരി 3: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 17,205 ആയി. ഫിലിപ്പീന്‍സില്‍ രോഗം മൂലം ഒരാള്‍ മരിച്ചിരുന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്. ചൈനയ്ക്ക് പുറത്തും...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 1: ചൈനയിലെ വുഹാനില്‍ നിന്ന് 324 ഇന്ത്യാക്കാരുമായി എയര്‍ ഇന്ത്യാ വിമാനം ന്യൂഡല്‍ഹിയിലെത്തി. ഇതില്‍ 42 മലയാളികളുമുണ്ട്. ഇന്നലെ രാത്രി 12 മണിയോടെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനില്‍ നിന്ന് പുറപ്പെട്ടത്. തിരികെയെത്തിയവരില്‍ 211 പേരും വിദ്യാര്‍ത്ഥികളാണ്....
Read full story