എഴുത്തുകാരന്‍ ബദ്രി ശേഷാദ്രി അറസ്റ്റില്‍

July 31, 2023

ചെന്നൈ: മണിപ്പുര്‍ സംഭവത്തില്‍ കോടതിക്കെതിരേ പരാമര്‍ശം നടത്തിയ തമിഴ് എഴുത്തുകാരനും ബ്ലോഗറുമായ ബദ്രി ശേഷാദ്രി അറസ്റ്റില്‍. മണിപ്പുര്‍ സംഭവത്തെക്കുറിച്ചും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെക്കുറിച്ചും പ്രകോപനകരമായ പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. അഭിഭാഷകനായ കവിയശര് നല്‍കിയ പരാതിയെത്തുടര്‍ന്ന് പെരാമ്പല്ലൂര്‍ …