ആധാര്‍ സേവ കേന്ദ്രങ്ങള്‍ ഇനിമുതല്‍ ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും

November 20, 2019

ന്യൂഡല്‍ഹി നവംബര്‍ 20: ആധാര്‍ സേവ കേന്ദ്രങ്ങള്‍ ഇനി മുതല്‍ ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും. നേരത്തെ ചൊവ്വാഴ്ച ദിവസങ്ങളില്‍ സേവാ കേന്ദ്രങ്ങള്‍ക്ക് അവധിയായിരുന്നു. യുണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ആധാര്‍ സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരോ കേന്ദ്രത്തിലും പ്രതിദിനം …

രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം: സഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു

November 19, 2019

ന്യൂഡല്‍ഹി നവംബര്‍ 19: കശ്മീര്‍, ജെഎന്‍യുവിലെ സംഘര്‍ഷം, തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെയാണ് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം ആരംഭിച്ചത്. തുടര്‍ന്ന് രണ്ട് മണി വരെ സഭ നിര്‍ത്തിവെച്ചു. ലോക്സഭയില്‍ മുദ്രവാക്യങ്ങളുമായി പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ …

അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്കുവേണ്ടി ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് യെദ്യൂരപ്പ

November 14, 2019

ബംഗളൂരു നവംബര്‍ 14: ഡിസംബര്‍ 5ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ എംപിമാരോടും, നേതാക്കളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്ത് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, ബിജെപി സംസ്ഥാന പ്രസിഡന്‍റ് നളിങ്ക് …