
ഭാര്യമാരെ കടന്നുപിടിച്ചവരെ ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: സായാഹ്ന സവാരിക്കിടെ ഭാര്യമാരെ കടന്നുപിടിച്ചവരെ ചോദ്യം ചെയ്‌ത ഏജീസ് ഓഫീസിലെ ഉഗ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം ഏജീസ് ഓഫീസിലെ സീനിയര്‍ അക്കൗണ്‍ന്‍റും ഹരിയാണ സ്വദേശിയുമായ രവി യാദവ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജസ്വന്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. തിരുവനന്തപുരം നഗരത്തില്‍ പേട്ടക്കുസമീപം 2021 …
ഭാര്യമാരെ കടന്നുപിടിച്ചവരെ ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥര്‍ക്ക് വെട്ടേറ്റു Read More