ജയ്പൂര്‍ ജനുവരി 3: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ പാര്‍ട്ടികളെല്ലാം ഒരുമിച്ച് വന്നാലും ബിജെപി ഈ വിഷയത്തില്‍ പിന്നോട്ടില്ലെന്ന് ഷാ വ്യക്തമാക്കി. രാജസ്ഥാനിലെ ജോധ്പൂരിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു...
Read full story
കൊച്ചി ഡിസംബര്‍ 28: മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പുള്ള കുടിയൊഴിപ്പിക്കല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് നാട്ടുകാരുടെ തീരുമാനം....
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 13: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും 'മെയ്ക്ക് ഇന്‍ ഇന്ത്യ'യെക്കുറിച്ചാണ് പറയുന്നതെന്നും എന്നാല്‍ പത്രം തുറക്കുമ്പോള്‍ ബലാത്സംഗവാര്‍ത്തകളാണ് കാണുന്നതെന്നും...
Read full story
ന്യൂഡല്‍ഹി നവംബര്‍ 19: കശ്മീര്‍, ജെഎന്‍യുവിലെ സംഘര്‍ഷം, തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെയാണ് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം ആരംഭിച്ചത്. തുടര്‍ന്ന് രണ്ട് മണി വരെ സഭ നിര്‍ത്തിവെച്ചു. ലോക്സഭയില്‍ മുദ്രവാക്യങ്ങളുമായി...
Read full story