
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കും
കാസര്‍കോഡ്: ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ വിവരശേഖരണം നടത്തി ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. എസ്.സി/എസ്.ടി സ്‌പെഷല്‍ പ്ലാനില്‍ കുട്ടികളുടെ പഠനാവശ്യങ്ങള്‍ ക്കായി അനുവദിച്ച തുക ഈ വിദ്യാര്‍ത്ഥികള്‍ക്ക് …
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കും Read More